27-07-2024
നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കില്ല എന്ന് റിപ്പോർട്ടുകൾ. ബജറ്റിലെ അവഗണനയെ തുടർന്നാണ് മറ്റ് 7 പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കൊപ്പം മമതയും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്