keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ: ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ക്യാപ്റ്റനടക്കം 4 പേർക്ക് പരുക്ക്

29-07-2024

ജമ്മു കശ്മീരിലെ കുപ്‌വാരയിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്‌ഷൻ ടീമിന്റെ (ബാറ്റ്) പിന്തുണയോടെ നടത്തിയ നുഴഞ്ഞുകയറ്റശ്രമം തകർത്ത് ഇന്ത്യൻ സേന . നുഴഞ്ഞുകയറ്റ സംഘത്തിലെ പാക്ക് പൗരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ മോഹിത് റാത്തൗഡ് വീരമൃത്യു വരിച്ചു. ക്യാപ്റ്റൻ അടക്കം 4 സൈനികർക്കു പരുക്കേറ്റു. 2021ലെ ഇന്ത്യ–പാക്ക് വെടിനിർത്തൽ കരാറിനുശേഷം ‘ബാറ്റ്’ നടത്തുന്ന ആദ്യ ആക്രമണമാണിത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News