31-07-2024
മുംബൈയിൽ 20-കാരിയെ കൊന്നു കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ പ്രതി പിടിയിൽ.മുംബൈയിലെ ഉറാൻ സ്വദേശിയായ ദാവൂദ് ഷെയ്ഖ് ആണ് കർണാടകയിൽ നിന്ന് പിടിയിലായത്. കൊല്ലപ്പെട്ട യഷശ്രീ ഷിൻഡെയും പ്രതിയും പരിചയക്കാരായിരുന്നുവെന്നും ഇയാളെ കാണാനെത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ടതെന്നുമാണ് പാെലീസ് നിഗമനം.