keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൊച്ചിയിൽ 5 ശതമാനം വരെ കര മുങ്ങിയേക്കുമെന്ന് പഠനം

05-08-2024

കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യൻ നഗരങ്ങളിൽ കടൽ ജല നിരപ്പ് ഉയരുന്നതായി പഠനം. മുംബൈയിലാണ് 1987 നും 2021 നും ഇടയിൽ ഏറ്റവും കൂടുതൽ സമുദ്രനിരപ്പ് ഉയർന്നത്. 4.44 സെന്റീമീറ്റർ. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കൊച്ചി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News