keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഹിമാചലില്‍ വനത്തില്‍ താമസിച്ച റഷ്യന്‍ ദമ്പതികള്‍ അറസ്റ്റില്‍

05-08-2024

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ അനധികൃതമായി താമസിച്ചുവന്ന റഷ്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ നിന്നാണ് വിദേശ ദമ്പതികളെ പിടികൂടിയത്. ഡെനിസ് ലാറിന, യൂലിയ സുലനോവ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് മാസമായി ദമ്പതികള്‍ വനത്തില്‍ താമസിച്ചുവരികയാണെന്ന് പോലീസ് കണ്ടെത്തി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News