keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എം.സി.ഡി.യിലേക്ക് അംഗങ്ങളെ നിയമിക്കാന്‍ ലെഫ്.ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി വേണ്ട

06-08-2024

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എംസിഡി) നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളെ തീരുമാനിക്കുന്നതിനു ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ആവശ്യമില്ലെന്നു സുപ്രീം കോടതി. ഡല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മില്‍ നടക്കുന്ന അധികാര വടംവലിയില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News