വിവരാവകാശ കമ്മിഷൻ ഇടപെട്ടു : ഹയർ സർവേ പരീക്ഷ ഉത്തരക്കടലാസുകൾ പുനർ മൂല്യനിർണയം നടത്താൻ ഉത്തരവ്
07-08-2024
സംസ്ഥാന റവന്യു വകുപ്പ് വർഷംതോറും നടത്തുന്ന സർവേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യനിർണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ സർവേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ പുനർ മൂല്യനിർണയം നടത്താൻ സർക്കാർ നിർദേശം നൽകി.
LATEST NEWS
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം
തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം
എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ
Send your News at keralabreakingnewstvm@gmail.com
Office Kerala Breaking News,
H. No.290, Thazham Middle,
Chathannoor, Kollam. Pin:691572
Mob:9745691688
keralabreakingnewstvm@gmail.com