keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
യുകെ കുടിയേറ്റവിരുദ്ധ കലാപം: ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

08-08-2024

ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ കലാപം അരങ്ങേറുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. യുകെയുടെ ചില ഭാഗങ്ങളിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News