09-08-2024
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിശാലമായ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. കളര്‍കോഡഡ് കാര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പുതിയ രീതികളാണ് എയര്‍പോര്‍ട്ടില്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കുകയെന്ന് എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി.