12-08-2024
ബംഗ്ലാദേശില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. എല്ലാ ജഡ്ജിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളഞ്ഞു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസന്‍ രാജിവെച്ചു. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോടതി യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.