keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആക്കാന്‍ ബില്‍

12-08-2024

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കാന്‍ ഇറാഖ്. ഇറാഖ് പാര്‍ലമെന്റില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ബില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ രാജ്യത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാഖില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹ കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഈ നിയമത്തില്‍ ഭേദഗതി വരുത്തി ഒമ്പത് വയസ്സാക്കുന്നതിനുള്ള ശ്രമമാണ് ഇറാഖ് ഭരണകൂടം നടത്തുന്നത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News