13-08-2024
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു.തെരച്ചിലിനായി മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ ഗംഗാവലി നദിയിൽ ഇറങ്ങി.എല്ലാ സജ്ജീകരണങ്ങളോടുംകൂടിയാണ് അദ്ദേഹം പുഴയിലേയ്ക്ക് ഇറങ്ങുന്നത്.