keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പശ്ചിമേഷ്യൻ മേഖലയിൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി

13-08-2024

പശ്ചിമേഷ്യൻ മേഖലയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി. ടെൽ അവീവ്, തെഹ്‍റാൻ, ബെയ്റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 21 വരെ നിർത്തിയതായി ലുഫ്താൻസ എയർ അറിയിച്ചു. എയർ ഫ്രാൻസ്, ട്രാൻസാവിയ തുടങ്ങിയ കമ്പനികൾ ബുധനാഴ്ച വരെ ബെയ്റൂത്ത് സർവീസ് റദ്ദാക്കി. ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയിൽ സം​ഘർഷം ശക്തിപ്പെട്ടത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News