13-08-2024
ഗസയില്‍ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിനെ തല്ലിയും തലോടിയും അമേരിക്ക. ഇസ്രയേലിന് അമേരിക്ക നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അതിനിടയില്‍, വീണ്ടും ഇസ്രയേലിനു സാമ്പത്തിക സഹായം നല്‍കി അമേരിക്ക. 3.5 ബില്യന്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇസ്രായേലിനു നല്‍കിയിരിക്കുന്നത്