keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കെട്ടിട നിർമാണം: പാർക്കിങ് ചട്ടങ്ങളിൽ ഇളവുമായി തദ്ദേശവകുപ്പ്

14-08-2024

കെട്ടിടമുള്ള പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് സംവിധാനം ഒരുക്കണമെന്ന കെട്ടിട നിർമാണച്ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്താനൊരുങ്ങി തദ്ദേശവകുപ്പ്. കെട്ടിടം ഉടമയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിങ് അനുവദിക്കുന്നതിനാണു പുതിയ തീരുമാനം. 25 ശതമാനമെങ്കിലും പാർക്കിങ് കെട്ടിടമുള്ള പ്ലോട്ടിലും ബാക്കി 75% വരെ സമീപ പ്ലോട്ടിലും ആകാം. ഷോപ്പിങ് കോംപ്ലക്സ്,ഫ്ലാറ്റുകൾ മുതൽ ചെറിയ സ്ഥാപനങ്ങൾക്കു വരെ ഇതു ബാധകമാകുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News