keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഖാ​ൻ യൂ​നി​സി​ൽ​നി​ന്ന് ജ​ന​ങ്ങ​ളോ​ട് ഒ​ഴി​യാ​ൻ ഇ​സ്രാ​യേ​ൽ സൈ​ന്യം

14-08-2024

ഗാസയി​ലെ ഖാ​ൻ യൂ​നി​സി​ൽ​നി​ന്ന് ജ​ന​ങ്ങ​ളോ​ട് ഒ​ഴി​യാ​ൻ ഇ​സ്രാ​യേ​ൽ സൈ​ന്യം ആവശ്യപ്പെട്ടു. ഗാസ​യി​ൽ ഒ​രി​ട​വും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന അ​വ​സ്ഥ​യി​ൽ എ​ങ്ങോ​ട്ട് പോ​കു​മെ​ന്ന് അ​റി​യാ​ത്ത നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് പ​ല​സ്തീ​നി​ക​ൾ. ഗാസ കൂട്ടക്കുരുതി സംബന്ധിച്ച്​ അടിയന്തര യു.എൻ രക്ഷാ സമിതിയോഗം ഇന്ന്​ ചർച്ച ചെയ്യും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News