14-08-2024
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തന്‍ തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.