keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇമേജിന്റെ ഭാരമില്ലാത്ത ഉർവ്വശിക്ക് ഇത് അഭിമാന നിമിഷം

16-08-2024

ഇമേജിന്റെ ഭാരമില്ലാത്ത അഭിനേത്രിയാണ് ഊര്‍വശി. വളരെ കുറിച്ച് ആര്‍ട്ടിസ്റ്റുകളാണ് ആ കാറ്റഗറിയിലുള്ളത്. അത്തരമൊരു നടിയെ അം​ഗീകാരിക്കേണ്ടത് നമ്മുടെ കടമയാണ്. മികച്ച നടിക്കുള്ള സംസ്ഥാ ചലച്ചിത്ര അവാർഡ് ആറാം തവണയാണ് ഉർവ്വശി സ്വന്തമാക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തെ മികച്ചതാക്കിയതിനാണ് ഈ പുരസ്കാരം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News