17-08-2024
മധ്യ, തെക്കന്‍ ഗസ്സയില്‍നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിറക്കി. ഉത്തരവ് പ്രകാരം നേരത്തെ സുരക്ഷിത സ്ഥലങ്ങളെന്ന് ഇസ്രയേല്‍
സൈന്യം അറിയിച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും പാലായനം ചെയ്ത് അഭയാര്‍ഥികളായെത്തിയ ജനങ്ങളാണ് ഇവിടങ്ങളില്‍ കഴിയുന്നത്.