18-08-2024
പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന ജെയിംസിന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് മുണ്ടക്കയത്തെ ലോഡ്ജിൽ ജസ്‌നയുമായി സാമ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നതായി ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചിൽ.