keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയെ തകര്‍ക്കാര്‍ അപവാദ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

20-08-2024

തന്നെയും താന്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തെയും തകര്‍ക്കുന്നതിന് അപവാദവും വ്യാജപ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേററീവ് സൊസൈറ്റി ചെയര്‍മാന്‍ കെ.വി. അശോകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച് ഒരു വനിത 2024 മെയ് 23ന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് ജൂണ്‍ 14ന് മറുപടി നോട്ടീസും അയച്ചു. എന്നാല്‍ ജൂലൈ മൂന്നിന് തനിക്കെതിരായി കള്ളപ്പരാതി നല്‍കി. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ തന്നെയും സ്ഥാപനത്തേയും തകര്‍ക്കുന്നതിനും തനിക്ക് മാനഹാനി വരുത്തുന്നതിനും ലക്ഷ്യമാക്കി വ്യാജപ്രചാരണം നടത്തി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News