20-08-2024
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്വമേധയാ എടുത്ത കേസിലാണ് ഇന്ന് സുപ്രീംകോടതി വാദം കേൾക്കുന്നത്.രാവിലെ 10.30 നാണ് കേസിൽ വാദം കേൾക്കുന്നത്.