keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഓര്‍ത്തഡോക്‌സ് സഭയെ നിരോധിച്ച് യുക്രെയ്ന്‍

22-08-2024

റഷ്യയുമായി ബന്ധമുള്ള ഓര്‍ത്തഡോക്‌സ് സഭയെ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തി യുക്രെയ്ന്‍. യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന് യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൂട്ടുനിന്നതായി ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ 29നെതിരെ 265 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News