ഉരുൾപൊട്ടിയ വിലങ്ങാട്ട് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും
27-08-2024
ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും.തുടർന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്.
LATEST NEWS
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം
തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം
എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ
Send your News at keralabreakingnewstvm@gmail.com
Office Kerala Breaking News,
H. No.290, Thazham Middle,
Chathannoor, Kollam. Pin:691572
Mob:9745691688
keralabreakingnewstvm@gmail.com