keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ബ്രസീലിലെ എക്‌സ് നിരോധനം; ടോയ്‌ലെറ്റ് പേപ്പറില്‍ ജഡ്ജിയുടെ പേരെഴുതി മസ്‌ക്

31-08-2024

ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ വീണ്ടും ബ്രസീല്‍ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ട്രോ മൊറെസുമായി ഏറ്റുമുട്ടി യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എക്‌സിന് ബ്രസീലില്‍ നിയമകാര്യ പ്രതിനിധിയെ നിയമിച്ചില്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്ന് അലക്‌സാണ്ട്രോ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെ അപഹസിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ മസ്‌ക് പങ്കുവെച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News