സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജനറൽ സെക്രട്ടറി നില ഗുരുതരമായി തുടരുന്നു. ഇന്നു പുലർച്ചെയോടെ സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. .
LATEST NEWS
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം
തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം
എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ
Send your News at keralabreakingnewstvm@gmail.com
Office Kerala Breaking News,
H. No.290, Thazham Middle,
Chathannoor, Kollam. Pin:691572
Mob:9745691688
keralabreakingnewstvm@gmail.com