keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കേരളത്തിൽ ഇനി നാല് ലുലു മാൾ; കോഴിക്കോട് തിങ്കളാഴ്ച രാവിലെ മുതൽ ഷോപ്പിങ് തുടങ്ങാം

08-09-2024

ലോകോത്തര ഷോപ്പിങ് അനുഭവം മലബാറിന് സമ്മാനിക്കാൻ കോഴിക്കോട്ടെ ലുലു മാൾ പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം നാലാകും. കോഴിക്കോട് മാവൂർ റോഡിന് സമീപം മാങ്കാവിൽ നിർമിച്ച ലുലു മാളിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രത്യേക ഓഫറുകളും മാളിൽ ഒരുക്കിയിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News