keralabreakingnewstvm@gmail.com
  • കുവൈത്തിൽ 539 തടവുകാർക്ക് അമീറിന്റെ മോചന ഉത്തരവ്....എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി....ആപ്പിന് ആശ്വാസം- കെജ് രിവാള്‍ അടക്കം എല്ലാവരും കുറ്റവമുക്തര്‍....ആരോഗ്യ നില തൃപ്തികരം- മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു....യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി- ശ്രീലേഖയ്‌ക്കെതിരെ കേസ്.....
വിമാനടിക്കറ്റ് ബുക്കിങിനായി പുതിയ ടെക്‌നോളജി അവതരിപ്പിച്ച് എയര്‍ ഇന്ത്യ

08-09-2024

വിമാനടിക്കറ്റ് ബുക്കിങിനായി പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ന്യൂഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) എന്ന പുതിയ ടെക്‌നോളജിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഇനി വളരെ പെട്ടെന്ന് തന്നെ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടെ എന്‍ഡിസി എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ മാറി.

LATEST NEWS

എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി

ആപ്പിന് ആശ്വാസം

1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍

10 ബില്യണ്‍ ഡോളര്‍ പ്രതിരോധ ഇടപാടുമായി ഇന്ത്യ-ഇസ്രയേല്‍

COPYRIGHT © 2024 Kerala Breaking News