ചെട്ടികുളങ്ങര മേൽശാന്തിയായി ഗോവിന്ദൻ നമ്പൂതിരി ചുമതലയേറ്റു
08-09-2024
ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി നെയ്യാറ്റിൻകര മലയിൻകീഴ് വാഴയിൽ മഠത്തിൽ ബ്രഹ്മശ്രീ വി കെ ഗോവിന്ദൻ നമ്പൂതിരി ഞായറാഴ്ച രാവിലെ ചുമതലയേറ്റ് പൂജ ചെയ്തു തുടങ്ങി. പുലർച്ചെ മുതലുള്ള പൂജകളാണ് അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ നടന്നത്.
LATEST NEWS
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്- സ്വയം പ്രഖ്യാപിച്ച് ട്രംപ്
വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ
പിഎസ്എൽവി-സി 62 ദൗത്യം പരാജയം
Send your News at keralabreakingnewstvm@gmail.com
Office
Kerala Breaking News
Thapovan ,T.C 5/309, BGRA 121,
East Indira Nagar, Peroorkada P.O
Thiruvanathapuram - 695005
Mob:9745691688
trivandrum@keralabreakingnews.com