28-02-2026
ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം, എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദ്ദേശങ്ങൾ ഉടനടി പാലിക്കണമെന്നും ഏതെങ്കിലും രൂപത്തിൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഗുരുതരമായ നടപടി ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.