keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഐഎസ്ആർഒയുമായി കൈകോർക്കുമെന്ന് ഫിലിപ്പീൻസ്

11-09-2024

ഇന്ത്യ- ഫിലിപ്പീൻസ് ബന്ധം ദൃഢമാണെന്നും അനുദിനം വളർച്ച പ്രാപിക്കുകയാണെന്നും ഫിലിപ്പീൻസ് നയതന്ത്രജ്ഞ തെരേസ. പി ലസ്റോ. സാമൂഹിക-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയിലാണ് ഇരുരാജ്യങ്ങളും നിലകൊള്ളുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഫിലിപ്പീൻസിന്റെ പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജം പകരാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈൽ കൈമാറ്റം ചെയ്തത് ഇതിന് ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News