11-09-2024
പ്രശസ്ത ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു മരണം. ഏവർക്കും പ്രിയപ്പെട്ട ലയൺ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോൺസിന് വനിരവധി പുരസ്കാരങ്ങൾ കിട്ടി. സ്റ്റാർ വാർസിലെ ഡാർത്ത് വാഡർ, തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോൺസ് ലോഎമ്മി, ഗ്രാമി, ഓസ്‌കാർ, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങൾ നാലും നേടിയ ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് ജോൺസ്.