keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്ദിരക്കെതിരെ കുറ്റപത്രം വായിച്ച പൊടിമീശക്കാരന്‍ നേതാവ്! യെച്ചൂരിയുടെ സമര ജീവിതത്തിന്റെ തുടക്കം

12-09-2024

ഇന്ത്യയുടെ ഉരുക്കു വനിതയെന്ന ഇന്ദിരാഗാന്ധിയെ വെല്ലുവിളിച്ച് തുടങ്ങിയതാണ് സീതാറാം യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ജീവിതം. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും അപ്പാടെ തകര്‍ന്നടിഞ്ഞു. ഈ ചരിത്രത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് സഖാവ് സീതാറാം യെച്ചൂരിയുടേത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News