keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
രാഹുൽ ഗാന്ധി ഇൽഹാൻ ഉമർ കൂടിക്കാഴ്ച വിവാദമായി; വിമർശനവുമായി ബിജെപി

12-09-2024

അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തുന്ന ആർഎസ്എസ്- മോദി വിരുദ്ധ പ്രസംഗങ്ങൾ ബിജെപി നേതാക്കളെ ചൊടിപ്പിച്ചു. വിദേശത്ത് പോയാൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധി പതിവാക്കുകയാണെന്നാണ് അമിത് ഷാ ‌പ്രതികരിച്ചു. ഇപ്പോഴിതാ അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി നേതാവും മിനസോട്ടയിൽനിന്നുള്ള കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച ബിജെപി വൻ വിവാദമാക്കിയിരിക്കുകയാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News