keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സഫ്‌ന നസറുദ്ദീന്‍ ലേബര്‍ കമ്മിഷണറായി ചുമതലയേറ്റു

13-09-2024

പുതിയ ലേബര്‍ കമ്മിഷണറായി സഫ്‌ന നസറുദ്ദീന്‍ ചുമതലയേറ്റു. അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം. 2020 ബാച്ച് കേരള കേഡര്‍ ഐ എ സ് ഉദ്യോഗസ്ഥയാണ്. മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച സഫ്‌ന നസറുദ്ദീന്‍ കോട്ടയം, തിരുവല്ല സബ് കളക്ടളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തിരുവല്ല സബ് കളക്ടര്‍ ആയിരിക്കെയാണ് പുതിയ നിയമനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും 2018ല്‍ എക്കണോമിക്‌സില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ സഫ്‌ന നസറുദ്ദീന്‍ 2020ല്‍ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച റാങ്കോടെ സിവില്‍ സര്‍വീസും സ്വന്തമാക്കി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News