keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അബുദാബി-ഇന്ത്യ സെക്ടറിൽ 20 % നിരക്കിളവുമായി ഇത്തിഹാദ്

20-09-2024

ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിൻ്റെ 20-ാം വർഷത്തിൽ അബുദാബിയിൽ നിന്നുള്ള വിമാന ടിക്കറ്റിൽ 20 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർ വേയ്‌സ്. നാളെ വരെ ടിക്കറ്റ് എടുക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും. ഒക്ടോബർ ഒന്നിനും 2025 മാർ ച്ച് 15നും ഇടയിൽ യാത്ര ചെയ്യണമെന്ന നിബന്ധനയുണ്ട്. ആഘോഷത്തിന്റെ ഭാഗമായി എയർബസ് എ 380 മുംബൈ- അബുദാബി സെക്ടറിൽ ആഴ്ച്‌ചയിൽ 3 തവണ സർവീസ്നടത്തും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News