keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തലസ്ഥാന മെട്രോയുടെ റൂട്ട് വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കം;പരിശോധനാ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്

22-09-2024

തലസ്ഥാന ന​ഗരത്തിലെ മെട്രോ റെയിലിന്റെ അലൈൻമെന്റിൽ വീണ്ടും മാറ്റങ്ങൾ നിർദേശിച്ച് സർക്കാർ. നിലവിലെ അലൈൻമെന്റിൽ മാറ്റം വരുത്തി റൂട്ട് വെട്ടിച്ചുരുക്കാനാണ് സർക്കാരിന്റെ നീക്കം.‌ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ജങ്ഷനുസമീപത്തുനിന്ന് മെട്രോ തുടങ്ങുന്നത് പരിശോധിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ സർക്കാർ ചുമതലപ്പെടുത്തി.രണ്ടുമാസത്തിനുള്ളിൽ പുതിയ റൂട്ടിന്റെ സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കെ.എം.ആർ.എലിനെ ചുമതലപ്പെടുത്തിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News