keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
AMMA മുൻഭാരവാഹികളുടെ മൊഴി രേഖപ്പെടുത്താൻ SIT

25-09-2024

അമ്മ മുൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷിക്കുന്ന എസ്.ഐ.ടി. സംഘം. ഓരോരുത്തരേയും നേരിട്ട് സന്ദർശിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന പരാതികൾ അമ്മ സംഘടനയ്ക്ക് മുന്നിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News