26-09-2024
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അർജുൻ്റെ കുടുംബത്തിന് ആശ്വാസവാക്കുകൾ നേർന്നുകൊണ്ട് സിനിമാലോകം എത്തി. ഇപ്പോഴിതാ അര്‍ജുന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി.