26-09-2024
മുംബൈയിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം.തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവ്വീസുകൾ മുടങ്ങി.സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.മുംബൈയിലേക്കുള്ള 14 വിമാന സർവിസുകൾ വഴിതിരിച്ചുവിട്ടു.