keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജർമൻ നോവലിസ്റ്റ് ബ്രിഗിറ്റേ ബാൻഡിൽ അന്തരിച്ചു

30-09-2024

ജർമൻ നോവലിസ്റ്റും നർത്തകിയും ചലച്ചിത്ര നാടക പ്രവർത്തകയും ഫാഷൻ ഡിസൈനറുമായ സിൽവിയ ബ്രിഗിറ്റേ ബാൻഡിൽ (69) അന്തരിച്ചു. ചെട്ടികാട് സിൽവിയാണ്ടർ ഹൗസിൽ രാവിലെ 10.50 നായിരുന്നു അന്ത്യം. സിൽവിയയുടെ ആഗ്രഹം പോലെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് സിൽവിയാണ്ടർ ഹൗസിൽ നടക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News