keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാ​ഗ്ദാനങ്ങൾ കോൺ​ഗ്രസ് പാലിച്ചില്ല: അമിത് ഷാ

30-09-2024

തിരഞ്ഞെടുപ്പുസമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നൽകിയ വാ​ഗ്ദാനങ്ങൾ നിറവേറ്റാൻ കോൺ​ഗ്രസിന് സാധിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുരുഗ്രാമിലെ ബാദ്ഷാപുരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഹിമാചലിനും കർണാടകയ്ക്കും തെലങ്കാനയ്ക്കും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചില്ലെന്നും അമിത്‌ ഷാ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News