keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടല്ല; പി സതീദേവി

30-09-2024

ലൈംഗികാതിക്രമ പരാതിയിൽ നടൻ സിദ്ദിഖിന്റെ പിടികൂടാത്തത്തിൽ വിമർശനം ശക്തമാകുന്നതിനിടെ പൊലീസിനെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേട് അല്ലെന്ന് സതീദേവി പറഞ്ഞു. പൊലീസ് സിദ്ദിഖിന് ഒത്താശയും ചെയ്തു നൽകിയിട്ടില്ല. പൊലീസിന്റെ മികച്ച പ്രവർത്തനം കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതെന്നും സതീദേവി പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News