keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സംവരണ പ്രതിഷേധം; മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി

04-10-2024

എന്‍സിപി നേതാവ് അജിത് പവാര്‍ വിഭാഗം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ നര്‍ഹരി ജിര്‍വാള്‍ മഹാരാഷ്ട്രയിലെ മന്ത്രാലയയുടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. പ്രതിഷേധം മുന്നില്‍ കണ്ട് നേരത്തെ ഫയര്‍ ഫോഴ്‌സ് സുരക്ഷാ വലയം സ്ഥാപിച്ചതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News