keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പൊതുശത്രുവിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണം,വിജയം കൈവരിക്കാൻ കഴിയും: ഇറാൻ പരമോന്നത നേതാവ്

04-10-2024

മുസ്ലീങ്ങൾ എല്ലാവരും ഒത്തുചേർന്ന് പൊതുശത്രുവിനെ നശിപ്പിക്കണമെന്ന് ആ​ഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ പരാമർശം.ടെഹ്‌റാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയതിന് പിന്നാലെയായിരുന്നു ആയത്തുള്ള അലി ഖമേനിയുടെ വാക്കുകൾ.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News