08-10-2024
കേരളം മോശമാണെന്ന് പറയാന്‍ കുറച്ചാളുകളെ ശമ്പളവും വടിയും കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. നിലമ്പൂര്‍ ചന്തക്കുന്നില്‍ പിവി അന്‍വറിനെതിരേ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.