08-10-2024
ചെറുകിട ആണനനിലയങ്ങളുടെ പ്രവർത്തനം സ്വകാര്യകമ്പനികൾക്ക് നൽകാൻ ഒരുങ്ങി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.എൽ.). രാജ്യത്താദ്യമായാണ് ചെറുകിട ആണവനിലയങ്ങളുടെ പ്രവർത്തനം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. 220 മെഗാവാട്ട് ശേഷിയുള്ള ചെറിയ ഊർജനിലയങ്ങളാണ് സ്വകാര്യമേഖലയ്ക്ക് തുറന്നുനൽകുക.