keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
രാജ്യത്ത് ഹിമപ്പുലികളുടെ എണ്ണം 718 ആയി

18-10-2024

രാജ്യത്ത് ഹിമപ്പുലികളുടെ എണ്ണം 718 ആയി വർധിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ ഹിമാചൽപ്രദേശിൽ 36 ഹിമപ്പുലികളുണ്ടെന്ന് സർവ്വേ ഫലം. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡബ്ല്യൂ.ഡബ്ല്യൂ.എഫുമായി സഹകരിച്ച് നടത്തിയ സർവ്വേയുടെ റിപ്പോർട്ട് അരുണാചൽ വനം മന്ത്രി വാങ്കി ലൊവാങ് ആണ് പുറത്തിറക്കിയത്. ശാസ്ത്രീയപഠനത്തിലൂടെ കണ്ടെത്തിയ ഹിമപ്പുലികളുടെ എണ്ണമാണിത്.ലഡാക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും ഹിമപ്പുലികളുണ്ട്. പാന്ഥേറ അൻകിയ (Panthera uncia) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഹിമപ്പുലികൾ ഹിമാലയൻ മേഖലയിലാണ് കാണപ്പെടുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News