keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ചേലക്കരയിൽ തൃശൂർ പ്ലാനെന്ന് ബിജെപി; മറുപടിയുമായി കെ രാധാകൃഷ്ണൻ

20-10-2024

ചേലക്കരയിൽ തൃശൂർ പ്ലാൻ നടപ്പാക്കുമെന്ന ബിജെപി പ്രസ്താവനയിൽ മറുപടിയുമായി കെ രാധാകൃഷ്ണൻ എംപി. ബിജെപിയുടെ പ്ലാൻ നടക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. ബിജെപി ചർച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്. ബിജെപിയുടേത് പ്രചാരവേലകളാണെന്നും എംപി റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News