22-10-2024
ലോകം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വ്യോമയാന ദുരന്തം നടന്നിട്ട് 39 വര്‍ഷം പിന്നിടുന്നു. ഒന്നില്‍ പിഴച്ചാല്‍ 3 എന്ന് പറയും പോലെ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം സിഖ് തീവ്രവാദികള്‍ മൂന്നാമതും ആ ദൗത്യം നടത്തിയെടുത്തപ്പോള്‍ അത് ഇന്ത്യയുടെ ചരിത്രത്തിലേ തന്നെ ഉണങ്ങാത്ത മുറിവായി മാറി.